ആദ്യ ജയം ഓസീസിന്‌ | Australia beats India by 66 runs | Oneindia Malayalam

2020-11-27 169

India vs Australia: Australia beats India by 66 runs

ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 375 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 308 റണ്‍സെടുക്കാനെ ആയുള്ളൂ